Motor Vehicles Department To Freeze Driving License For Minor Offenses Due To Increasing Number Of Road Accidents | സംസ്ഥാനത്ത് വാഹനാപകടങ്ങളും അപകട മരണങ്ങളും വർധിച്ച് വരികയാണ്. ഇരുചക്ര വാഹന യാത്രക്കാരാണ് അപകടത്തിൽ പെടുന്നതിൽ ഭൂരിഭാഗവും . ഇതിൽ ഹെൽമെറ്റ് ധരിക്കാത്തതും അമിത വേഗതയുമൊക്കെയാണ് അപകടങ്ങളുടെ വ്യാപ്തി വർധിപ്പിക്കുന്നത്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഗതാഗത നിയമങ്ങൾ വീണ്ടും കർശനമാക്കാൻ ഒരുങ്ങുന്നത്.
#Drivinglicence #kerala #Mvd